അന്താരാഷ്​ട്ര മയക്കുമരുന്ന്​ കടത്ത്​ സംഘം പിടിയിൽ

മ​സ്​​ക​ത്ത്​: അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന്​ ക​ള്ള​ക്ക​ട​ത്ത്​ സം​ഘ​ത്തെ അ​റ​സ്​​റ്റ്​​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നൊ​പ്പം മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വും ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​രി​ൽ നി​ന്ന്​ വി​വി​ധ ത​ര​ത്തി​ലു​ള്ള 170 കി​ലോ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടൊ​പ്പം നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - International drug trafficking gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.