മസ്കത്ത്: കോഴിക്കോട് സ്വദേശി ഒമാനിലെ സൂറിൽ നിര്യാതനായി. സൂർ ഏകയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന കൊയിലാണ്ടി മൂടാടി നോർത്തിലെ വടക്കെ നെടിയാണ്ടി വീട്ടിൽ ശാലു (42) ആണ് മരിച്ചത്.
പിതാവ്: കണാരൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ലേഖ. മക്കൾ: അഷ്മിക്ക് കിഷൻ, അഷ്കാലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.