കൊട്ടിയം പ്രവാസി വാട്സ്ആപ് കൂട്ടായ്മയുടെ ഒമാൻ ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽനിന്ന് 

സ്നേ​ഹ​സം​ഗ​മം

മസ്കത്ത്: കൊട്ടിയം പ്രവാസി വാട്സ്ആപ് കൂട്ടായ്മയുടെ ഒമാൻ ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം നടത്തി. ദാർസൈത്തിൽ നടന്ന പരിപാടിയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. ഒമാൻ കോഓഡിനേറ്റർ ഷൈൻ സുദർശനൻ നേതൃത്വം നൽകി.

Tags:    
News Summary - Love affair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.