മസ്കത്ത്: ന്യൂനമർദത്തിെൻറയും വടക്കുകിഴക്കൻ കാറ്റിെൻറയും ഫലമായി രാജ്യത്ത് സുഖകരമായ കാലാവസ്ഥ. 'അൽ റഹം' ന്യൂനമർദ പാത്തിയുടെ ഫലമായി ഖസബിലാണ് സാമാന്യം നല്ല മഴ പെയ്തത്. മസ്കത്ത് അടക്കം മറ്റു ഗവർണറേറ്റുകളിൽ ചാറ്റൽ മഴയാണ് ലഭിച്ചത്. മസ്കത്തിൽ 25 ഡിഗ്രിയായിരുന്നു ബുധനാഴ്ച പകൽ അനുഭവപ്പെട്ട പരമാവധി താപനില. വടക്കൻ ഗവർണറേറ്റുകളിലെല്ലാം 24 ഡിഗ്രിക്കും 26 ഡിഗ്രിക്കുമിടയിലായിരുന്നു പരമാവധി താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.