പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ ത​ട്ടി​പ്പ്​: ആ​ഫ്രി​ക്ക​ൻ പൗ​ര​ൻ അറസ്റ്റിൽ

മ​സ്ക​ത്ത്​: പ​ണം ഇ​ര​ട്ടി​പ്പി​ച്ച്​ ത​രാ​മെ​ന്ന്​ പ​റ​ഞ്ഞ്​ ഒ​മാ​നി പൗ​ര​നെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പൗ​ര​നെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) പി​ടി​കൂ​ടി. സ്വ​ദേ​ശി പൗ​ര​ന്​ 22,000 റി​യാ​ലാ​ണ്​ ന​ഷ്ട​മാ​യ​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്. 


Tags:    
News Summary - Money doubling scam: african citizen arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.