ആ​ക​ര്‍ഷ​ക അ​റ​ബ്​ ന​ഗ​ര​ങ്ങ​ളി​ൽ മ​സ്​​ക​ത്ത്​ നാ​ലാ​മ​ത്​

മ​സ്​​ക​ത്ത്​: ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ്​ മേ​ഖ​ല​യി​ലെ ആ​ദ്യ നാ​ലി​ൽ മ​സ്​​ക​ത്തും.അ​മേ​രി​ക്ക​ൻ അ​ന്താ​രാ​ഷ്​​ട്ര ക​ൺ​സ​ൽ​ട്ട​ൻ​സി ക​മ്പ​നി​യാ​യ ​െഎ​റി​ങ്ക്​ ത​യാ​റാ​ക്കി​യ ആ​ക​ർ​ഷ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ മ​സ്​​ക​ത്ത്​ മു​ൻ​നി​ര​യി​ലെ​ത്തി​യ​ത്.

ആ​ഗോ​ള​ത​ല​ത്തി​ലെ 61 ന​ഗ​ര​ങ്ങ​ളെ​യാ​ണ്​ സൂ​ചി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സാ​മ്പ​ത്തി​ക മെ​ച്ചം, തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത ശൈ​ലി എ​ന്നി​വ ആ​സ്​​പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ സൂ​ചി​ക​യി​ൽ മ​സ്​​ക​ത്തി​ന്​ ആ​ഗോ​ള ത​ല​ത്തി​ൽ 61ാം സ്​​ഥാ​ന​മാ​ണ്​ ഉ​ള്ള​ത്. പ്രാ​ദേ​ശി​ക വേ​ത​നം, നി​കു​തി നി​ര​ക്കു​ക​ൾ, ജീ​വി​ത ചെ​ല​വ്​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ഒാ​രോ ന​ഗ​ര​ത്തി​െൻറ ആ​ക​ർ​ഷ​ണ​വും ക​ണ​ക്കാ​ക്കു​ന്ന​തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കി​യി​ട്ടു​ണ്ട്. സൂ​റി​ച്ച്​ ആ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്.

ജ​നീ​വ​യും ല​ക്​​സം​ബ​ർ​ഗു​മാ​ണ്​ അ​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ൽ. ഉ​പ​സൂ​ചി​ക​യാ​യ സാ​മ്പ​ത്തി​ക ആ​ക​ർ​ഷ​ണ​ത്തി​ൽ മ​സ്​​ക​ത്തി​ന്​ ആ​ഗോ​ള ത​ല​ത്തി​ൽ 18ാം സ്​​ഥാ​ന​വും ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യി​ൽ മ​സ്​​ക​ത്തി​ന്​ ആ​ഗോ​ള ത​ല​ത്തി​ൽ 85ാം സ്​​ഥാ​ന​വു​മാ​ണ്​ ഉ​ള്ള​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.