ഒ ​പോ​സി​റ്റി​വ്​ ര​ക്തം ആവശ്യമുണ്ട്

മ​സ്ക​ത്ത്​: ബൗ​ഷ​റി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി ഒ ​പോ​സി​റ്റി​വ്​ ര​ക്​​തം ദാ​നം ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​​ഗ്രൂ​പ്പി​ൽ​പെ​ട്ട ര​ക്തത്തി​ന്​ ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ബൗ​ഷ​റി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി വ​രെ​യും ര​ക്തം ദാ​നം ചെ​യ്യാ​​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 94555648 വാ​ട്ട്‌​സ് ആ​പ് ന​മ്പ​ർ വ​ഴി ബു​ക്ക്​ ചെ​യ്യാം. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​തെ​യും ര​ക്​​തം ദാ​നം ചെ​യ്യാം.

Tags:    
News Summary - O positive blood is required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.