ഒമാനിൽ 1107 പേർക്ക്​ കൂടി കോവിഡ്​ ഭേദമായി

മസ്​കത്ത്​: ഒമാനിൽ 1107 പേർക്ക്​ കൂടി കോവിഡ്​ ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 70910 ആയി. 427 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 217 പേർ സ്വദേശികളും 210 പേർ പ്രവാസികളുമാണ്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 80713 ആയി. 879 പരിശോധനകളാണ്​ നടത്തിയത്​. നാലു പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 492 ആയി. 60 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 513 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 177 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 9311 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. വടക്കൻ ബാത്തിനയിലാണ്​ ഇന്ന്​ കൂടുതൽ ​പുതിയ രോഗികളുള്ളത്​. 184 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള മസ്​കത്തിൽ 124 പേർക്കും പുതുതായി വൈറസ്​ ബാധ കണ്ടെത്തി. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സുഹാറാണ്​ ഇന്നും മുന്നിൽ. 174 പേർക്കാണ്​ ഇവിടെ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 45 രോഗികളുള്ള മസ്​കത്താണ്​ അടുത്ത സ്​ഥാനത്ത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;

1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8750,7877,38; ബോഷർ-10503,9518,39; മസ്​കത്ത്​- 1840, 45; അമിറാത്ത്-3297,2975,2; സീബ്​ -15455,13591, 0; ഖുറിയാത്ത്​-1018,910,0.

2. വടക്കൻ ബാത്തിന: സുവൈഖ്​ -2835,2460,4; ഖാബൂറ-1093,934,1; സഹം-2358,2082,2; സുഹാർ -4818,3651,174; ലിവ -1215,1036,1; ഷിനാസ്​ -1263,1047,2.

3. തെക്കൻ ബാത്തിന: ബർക്ക-4451,3772,21; വാദി മആവിൽ-378,356,0; മുസന്ന-1969,1700,0; നഖൽ -408,339,1; അവാബി- 259,238,0; റുസ്​താഖ്​ -1848,1579,0.

4. ദാഖിലിയ: നിസ്​വ-1371,993,41; സമാഇൽ-1179,1044,0; ബിഡ്​ബിദ്-676,603,0; ഇസ്​കി -558,482,0; മന-187,164,0; ഹംറ-225,197,0; ബഹ്​ല -527,469,0; ആദം-249,235,0.

5. ദോഫാർ: സലാല- 2590,2262,28; മസ്​യൂന-57,56,0; ഷാലിം-70,64,0; മിർബാത്ത്​-168,168,0; തഖാ-20,15,0; തുംറൈത്ത്​-61,56,0; റഖിയൂത്ത്​ -10,9,0; ദൽഖൂത്ത്​-11,9,0; മഖ്​ഷൻ-1,1,0; സദാ- 2,1,0.

6. അൽ വുസ്​ത: ഹൈമ-158,146,0; ദുകം -1217,1212,0; അൽ ജാസിർ-195,177,0; മഹൂത്​ - 22,20,0.

7. തെക്കൻ ശർഖിയ: ബുആലി-1029,987,1; ബുഹസൻ-225,0; സൂർ-988,933,17; അൽ കാമിൽ -252,228,0; മസീറ-22,12,0.

8. വടക്കൻ ശർഖിയ: ഇബ്ര- 361,282,1; അൽ ഖാബിൽ-140,124,1; ബിദിയ -308,269,0; മുദൈബി -1045,904,0; ദമാ വതായിൻ-222,180,1; വാദി ബനീ ഖാലിദ്​ -77,66,0.

9. ബുറൈമി: ബുറൈമി -865,744,6; മഹ്​ദ-24,21,0; സുനൈന-9,9,0.

10. ദാഹിറ: ഇബ്രി-1423,1225,0; ദങ്ക്​-151,150,0; യൻകൽ -201,192,0.

11. മുസന്ദം: ഖസബ്​ -38,34,0; ദിബ്ബ-14,10,1; ബുക്ക -8,7,0.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.