ഒ​മാ​ൻ തൃ​ശൂ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ​നി​ന്ന്

ഒ​മാ​ൻ തൃ​ശൂ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

മ​സ്ക​ത്ത്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ഒ​മാ​ൻ തൃ​ശൂ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. റൂ​വി അ​ൽ ഫൈ​ലാ​ഖ് ഹോ​ട്ട​ലി​ൽ എ.​പി. സി​ദ്ദീ​ഖി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി മൗ​ന പ്രാ​ർ​ഥ​ന ന​ട​ത്തി.

ഒ​മാ​ൻ തൃ​ശൂ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി മാ​റ്റി​വെ​ക്കാ​നും, ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം ചെ​യ്യാ​നും യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ചു. ഹ​സ​ൻ കേ​ച്ചേ​രി സ്വാ​ഗ​ത​വും വാ​സു​ദേ​വ​ൻ ത​ളി​യാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Oman Thrissur Organization Condoled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.