സഞ്ചാരികളെ സ്വീകരിക്കാൻ ഒമാൻ തയാർ –മന്ത്രി

മ​സ്​​ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഒ​മാ​ൻ ത​യാ​റാ​യ​താ​യി പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സാ​ലിം അ​ൽ മ​ഹ്​​റൂ​ഖി. രോ​ഗ​പ്പ​ക​ർ​ച്ച നി​ര​ക്ക്​ കാ​ര്യ​മാ​യി കു​റ​ഞ്ഞ​തി​ന്​ ഒ​പ്പം വാ​ക്​​സി​നേ​ഷ​ൻ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യി​ട്ടു​മു​ണ്ട്. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും എ​ടു​ത്ത​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ നി​ബ​ന്ധ​ന​യി​ല്ലാ​തെ ഒ​മാ​നി​ൽ വ​രാ​വു​ന്ന​താ​ണ്.

ഒ​മാ​നി​ലെ​ത്തു​ന്ന​തി​ന്​ നി​ശ്ചി​ത മ​ണി​ക്കൂ​ർ മു​മ്പു​ള്ള പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ പ​രി​ശോ​ധ​ന ഫ​ല​വും ഉ​ണ്ടാ​യി​രി​ക്ക​ണം. രാ​ജ്യ​ത്ത്​ ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ലി​യ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളാ​ണു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ൽ 50 ശ​ത​കോ​ടി​യോ​ളം റി​യാ​ലി​െൻറ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

Tags:    
News Summary - Oman to accept tourists - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.