സ​മാ​യി​ൽ ഏ​രി​യ കെ.​എം.​സി.​സി അ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് സ്നേ​ഹസം​ഗ​മ​ത്തി​​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

സ​മാ​യി​ൽ ഏ​രി​യ കെ.​എം.​സി.​സി ഈ​ദ് സ്നേ​ഹസം​ഗ​മം

മ​സ്ക​ത്ത്​: സ​മാ​യി​ൽ ഏ​രി​യ കെ.​എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​ദ് സ്നേ​ഹസം​ഗ​മം മു​റൂ​ജ് സ​മാ​യി​ൽ ഫാ​മി​ൽ ന​ട​ത്തി. അം​ഗ​ങ്ങ​ളെ​യും അ​നു​ഭാ​വി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്തി​യ വി​വി​ധ​യി​നം ക​ളി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഗ​മ​ത്തി​നു മാ​റ്റു​കൂ​ട്ടി. കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ്‌ കി​ണവ​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​മാ​യി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് യൂ​സു​ഫ് ചേ​റ്റു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ അ​ൽ ഖു​വൈ​ർ ഈ​ദ് സ​ന്ദേ​ശ​ം ന​ൽ​കി.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി​റാ​ജ് ഹം​ദാ​ൻ, മു​സ​മ്മി​ൽ, ന​സൂ​ർ ച​പ്പാ​ര​പ്പ​ട​വ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ജീ​ബ് അ​ണ്ടോ​ണ സ്വാ​ഗ​ത​വും മൊ​യ്‌​ദീ​ൻ ചെ​റി​ക്കാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഹാ​ഷിം ക​ണ്ട​ങ്ങോ​ട​ൻ, കെ.​ഇ.​ ഫൈ​സ​ൽ എ​ന്നി​വ​രെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. മ​ത്സ​ര​ങ്ങ​ൾ​ക്ക് ജു​നൈ​സ് ജാ​ക്, മു​നീ​ർ, അ​ബ്ദു​ൽ​ഖാ​ദ​ർ, ആ​ഷി​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Samail Area KMCC Eid Friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.