എ​സ്.​എ​ന്‍.​ഡി.​പി സ​ലാ​ല യൂ​നി​യ​ന്‍ ഏ​രി​യ​ത​ല കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ സി.​വി. സു​ദ​ര്‍ശ​ന​ന്‍

സം​സാ​രി​ക്കു​ന്നു

എ​സ്.​എ​ന്‍.​ഡി.​പി സ​ലാ​ല കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു

സ​ലാ​ല: എ​സ്.​എ​ന്‍.​ഡി.​പി സ​ലാ​ല യൂ​നി​യ​ന്‍ ഏ​രി​യ​ത​ല കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​നാ​യി​യ്യ​യി​ലെ ദോ​ഫാ​ര്‍ പാ​ല​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി കോ​ണ്‍സു​ലാ​ര്‍ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​ന്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ഡ്‌​മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സി.​വി. സു​ദ​ര്‍ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാ​ല യൂ​നി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​തി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.


അ​ഡ്‌​മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് എ.​കെ. ക​ലാ​ധ​ര​ന്‍, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ എം.​ബി. സു​നി​ല്‍ രാ​ജ്, കെ.​വി. മോ​ഹ​ന​ന്‍, മാ​തൃ​സ​ഭ സെ​ക്ര​ട്ട​റി ല​ത വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​ന്ന് ശാ​ഖ​ക​ളി​ലെ പ്ര​വ​ര്‍‌​ത്ത​ക​രാ​ണ്‌ ഏ​രി​യ​ത​ല കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ശാ​ഖ​ക​ളു​ടെ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്റ്, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍‌​കി. 

Tags:    
News Summary - SNDP organized Salalah Kutumbasangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.