പ്രവാസി നാട്ടിൽ നിര്യാതനായി

നിസ്‌വ: ചികിത്സാർഥം നാട്ടിൽ പോയ പ്രവാസി നിര്യാതനായി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ബാലഗോപാൽ തൈലോത്ത് (70) ആണ്​ ഹൃദയഘാതത്തെ തുടർന്ന്​ മരിച്ചത്​. കഴിഞ്ഞ 45 വർഷമായി നിസ്‌വയിൽ എഡ്യൂക്കേഷൻ വകുപ്പിലും സ്വകാര്യ സ്ഥാപനമായ അബു ഗേറ്റിലും ജോലിചെയ്തിരുന്നു.

ഭാര്യ: ലതിക ബാലഗോപാൽ (നിസ്‌വ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: കാർത്തിക് ബാലഗോപാൽ (അബൂദാബി ), കീർത്തന ബാലഗോപാൽ (അധ്യാപിക ഇന്ത്യൻ സ്കൂൾ, നിസ്‌വ). മരുമക്കൾ: അർച്ചന നായർ, മധുസൂദനൻ റെഡ്‌ഡി. സംസ്ക്കാരം പിന്നീട്.

Tags:    
News Summary - The NRI died in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.