മസ്കത്ത്: ലാപ്ടോപ്പുകൾ വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥ അടുത്ത മാസത്തോടെ പരിഹരിക്കപ്പെടുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി അൽ ഹിക്മാനി പറഞ്ഞു.
200 റിയാലിനടുത്ത് വിലയുള്ള താങ്ങാൻ കഴിയുന്ന നിരക്കിലുള്ള ലാപ്ടോപുകൾ വിപണിയിൽ ലഭ്യമാകും. ആഗോള തലത്തിലെ ഉയർന്ന ഡിമാൻഡിനെ തുടർന്നുണ്ടായ ക്ഷാമമാണ് ഒമാൻ വിപണിയിലും പ്രതിഫലിച്ചത്. വർക്ക് ഫ്രം ഹോമും ഒാൺലൈൻ പഠനവും വ്യാപകമായതോടെയാണ് ലാപ്ടോപ്പുകൾക്ക് ആവശ്യക്കാർ വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.