മസ്കത്ത്: സിറിയയിലെ യു.എൻ പ്രതിനിധി ഗീർ പെഡേഴ്സൺ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. സിറിയൻ പ്രതിസന്ധിക്ക് സമവായത്തിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു. മന്ത്രിയുടെ ഓഫിസ് വകുപ്പു മേധാവി ഖാലിദ് ഹഷെൽ അൽ മുസൽഹ, മന്ത്രി മഹ്മൂദ് ഖമീസ് അൽ ഹിനായ്, യു.എൻ. ഗീർ പെഡേഴ്സെൻറ അസിസ്റ്റൻറ് സാഷ പിപ്പെംഗർ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.