യൂ​നി​മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് ബ്ല​ഡ് ബാ​ങ്ക് ബൗ​ഷ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്​

യൂനിമണി എക്‌സ്‌ചേഞ്ച് രക്തദാന ക്യാമ്പ്​

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ മു​ൻ​നി​ര പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് ബ്ല​ഡ് ബാ​ങ്ക് ബൗ​ഷ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. യൂ​നി​മ​ണി ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​ൾ​പ്പെ​ടെ 40ല​ധി​കം ദാ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ്വ​ന്തം ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ര​ക്​​തം ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ യൂ​നി​മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് ഒ​മാ​ൻ സി.​ഇ.​ഒ എം.​പി ബോ​ബ​ൻ പ​റ​ഞ്ഞു. ആ​ളു​ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യും സ്വ​മേ​ധ​യാ ര​ക്തം ദാ​നം ചെ​യ്യാ​ൻ ആ​ളു​ക​ളെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്​ ക്യാ​മ്പി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. ര​ക്തം ദാ​നം ചെ​യ്യാ​ൻ സ്വ​മേ​ധ​യാ എ​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും സം​രം​ഭ​ത്തെ പി​ന്തു​ണ​ച്ച ബ്ല​ഡ് ബാ​ങ്ക് ബൗ​ഷ​റി​നോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Unimoney Exchange Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.