അൽ സമാൻ എക്സ്ചേഞ്ച് പുതിയ കോർപറേറ്റ് ഓഫിസ്​ തുറന്നു

ദോ​ഹ: അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ചി​ൻെ​റ പു​തി​യ കോ​ർ​പ​റേ​റ്റ് ഓ​ഫി​സ് ദാ​ർ അ​ൽ ഖു​തു​ബ് റൗ​ണ്ട്​ എ​ബൗ​ട്ടി​നു സ​മീ​പം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.എ​ച്ച്​ ആ​ൻ​ഡ്​ എ ​ബി​ൽ​ഡി​ങ്ങി​ലാ​ണ്​ പു​തി​യ ഓ​ഫി​സ്​ സെ​പ്റ്റം​ബ​ർ മൂ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ൽ സ​മാ​ൻ എ​ക്സ്ചേ​ഞ്ചി​ൻെ​റ സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.