അ​റ​ബ് ക​പ്പ് പ്ര​വ​ച​ന​വും ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും

ദോ​ഹ: ക​ൾ​ച്ച​റ​ൽ ഫോ​റം ന​ട​ത്തി വ​രു​ന്ന എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ട്ടീ​വി​െൻറ ഭാ​ഗ​മാ​യി അ​റ​ബ് ക​പ്പ് ഫൈ​ന​ൽ പ്ര​വ​ച​ന മ​ത്സ​ര​വും ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ക്സ്പാ​റ്റ്സ് സ്‌​പോ​ർ​ട്ടി​വ് ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ക്കു​ന്ന ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ അ​റ​ബ് ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ സ്കോ​ർ സ​ഹി​തം പ്ര​വ​ചി​ക്കാം. ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്ക്​ കി​ട്ടു​ന്ന അ​റ​ബ് ക​പ്പ് നി​മി​ഷ​ങ്ങ​ളി​ൽ പ​ക​ർ​ത്തി​യ ഫോ​ട്ടോ എ​ന്നി​വ​യാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​വു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി എ​ക്സ്പാ​റ്റ്സ് സ്‌​പോ​ർ​ട്ടി​വ് ഫേ​സ്ബു​ക്ക്​ പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - Arab Cup prediction and photography competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.