അ​റ​ബ് ഗെ​യിം​സ് ഫെ​ൻ​സി​ങ്ങി​ൽ സ്വ​ർ​ണം നേ​ടി​യ ഖ​ത്ത​റി​ന്റെ അ​ലി അ​ൽ അ​ത്ബ

അറബ് ഗെയിംസ്: ഫെൻസിങ്ങിൽ പൊന്നണിഞ്ഞ് ഖത്തർ

ദോ​ഹ: അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ഗെ​യിം​സ് ഫെ​ൻ​സി​ങ്ങി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ് ഖ​ത്ത​ർ. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ അ​ലി അ​ൽ അ​ത്ബ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ഇ​തേ​യി​ന​ത്തി​ൽ അ​ബ്ദു​ല്ല ഖ​ലീ​ഫ വെ​ങ്ക​ല​വും നേ​ടി.

ജിം​നാ​സ്റ്റി​ക്സി​ൽ സ​ൽ​മ ഹ​മ​ദും ആ​ർ​ട്ടി​സ്റ്റി​ക്സ് ജിം​നാ​സ്റ്റി​ക്സി​ൽ റ​ക​ൻ അ​ൽ ഹാ​രി​സും വെ​ങ്ക​ലം നേ​ടി. ഇ​തോ​ടെ വി​വി​ധ​യി​ന​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്റെ ആ​കെ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം 13 ആ​യി. അ​ഞ്ച് സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. 

Tags:    
News Summary - Arab Games: Qatar wins gold in fencing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.