കാ​രം​സ് ടൂ​ർ​ണ​മെ​ന്റ്

ദോ​ഹ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് നോ​ർ​ത്ത്- സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഡ​ബ്ൾ​സ് കാ​രം​സ് ടൂ​ർ​ണ​മെ​ന്റ് ന​വം​ബ​ർ ഒ​ന്നി​ന് നു​ഐ​ജ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്നു.

പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ 50959633, 30277726 ബ​ന്ധ​പ്പെ​ടു​ക. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കും. 60 റി​യാ​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

Tags:    
News Summary - Carroms tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.