എം.എ യുസഫലിയും വിശിഷ്ടാതിഥികളും ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്നു

ഖ​ത്ത​റി​ൽ മൂ​ന്ന് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​കൂ​ടി ഉ​ട​ൻ -എം.​എ യൂ​സ​ഫ​ലി

ദോ​ഹ: അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​ത്തോ​ടെ ഖ​ത്ത​റി​ൽ മൂ​ന്ന് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു.

‘ഈ ​വ​ർ​ഷം അ​വ​സാ​നം​ത​ന്നെ ലു​ലു​വി​ന്റെ ഖ​ത്ത​റി​ലെ 25ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ക്കും. അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​നു​ള്ളി​ൽ ര​ണ്ട് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഒ​രോ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലൂ​ടെ​യും ഉ​പ​ഭോ​ക്തൃ സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​വും വൈ​വി​ധ്യ​വും കൊ​ണ്ടു​വ​രാ​നാ​ണ് ഞ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ന​ങ്ങ​ൾ ഞ​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​തി​ന് പ​ക​രം ഞ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഇ​താ​ണ് ലു​ലു​വി​ന്റെ ല​ക്ഷ്യം’ -എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു.

Tags:    
News Summary - Three more hypermarkets in Qatar soon - MA Yusuff ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.