സി.ബി.എസ്.സി പത്താംക്ലാസ്: ​െഎഡിയൽ സ്​കൂളിനും നൂറുമേനി

ദോഹ: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ ദോഹ ഐഡിയൽ ഇന്ത്യൻ സ്​കൂൾ നൂറുമേനി വിജയം നേടി. 290 വിദ്യാർഥികളിൽ 170 പേർ ഡിസ്​റ്റിങ്​ഷനും 85 പേർ ഫസ്​റ്റ്​ക്ലാസും സ്വന്തമാക്കി. 96.8 ശതമാനം മാർക്ക്​ നേടിയ ഭാരത്​ നായർ പി. സ്​കൂൾ ടോപ്പറായി.

അജ്​സൽ അഹമ്മദ്​ പി.എം രണ്ടും (96.4), ഖാലിദ്​ മുഹമ്മദ്​ അബ്​ദുൽ ഖാദർ (96.2) മൂന്നും സ്​ഥാനക്കാരായി.ഉന്നത വിജയം സമ്മാനിച്ച വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്​കൂൾ പ്രസിഡൻറ്​ ഡോ. ഹസ്സൻ കുഞ്ഞി എം.പി, പ്രിൻസിപ്പൽ സെയ്​ദ്​ ഷൗകത്ത്​​ അലി എന്നിവർ അഭിനന്ദിച്ചു.

Tags:    
News Summary - CBSE Class X: Ideal School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT