കോവിഡ്​: പുതിയ രോഗികൾ 212, രോഗമുക്​തർ 216

ദോഹ: ബുധനാഴ്​ച ഖത്തറിൽ 212 പേർക്കുകൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 216 പേർ രോഗമുക്​തി നേടി. നിലവിലുള്ള രോഗികൾ 2896 ആണ്​. ഇന്നലെ 4997 പേർക്കാണ്​ പരിശോധന നടത്തിയത്​. 639742 പേർക്കാണ്​ ആ​െക പരിശോധന നടത്തിയത്​. 119206 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​.

മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 199 ആയിട്ടുണ്ട്​. ആകെ ആശുപത്രിയിലുള്ളവർ 382 ആണ്​. 60 പേർ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.