ദോഹ: ഖത്തറിൽ ബുധനാഴ്ച 267 പേർക്കുകൂടി കോവിഡ്രോഗം സ്ഥിരീകരിച്ചു. 249 പേർ രോഗമുക്തി നേടി. നിലവിലുള്ള രോഗികൾ 2895 ആണ്. ബുധനാഴ്ച 4163 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 6,72,099 പേർക്കാണ് പരിശോധന നടത്തിയത്. 1,20,846 പേർക്ക് ഇതുവരെ രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്. ആകെ മരണം 205 ആണ്. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 400 പേരാണ്. 51 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.