സി.​പി. ഷാ​ന​വാ​സി​ന് ഗ​പാ​ഖ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

സി.​പി. ഷാ​ന​വാ​സി​ന് യാ​ത്ര​യ​യ​പ്പ്

ദോ​ഹ: ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക രം​ഗ​ത്ത് ര​ണ്ടു​പ​തി​റ്റാ​ണ്ട് കാ​ല​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വും ഗ​ൾ​ഫ് കാ​ലി​ക്ക​റ്റ് എ​യ​ർ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഗ​പാ​ഖ്) എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ സി.​പി. ഷാ​ന​വാ​സി​ന് ഗ​പാ​ഖ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി ഫ​രീ​ദ് തി​ക്കോ​ടി, കെ. ​മു​ഹ​മ്മ​ദ് ഈ​സ, അ​ബ്​​ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, അ​ർ​ള​യി​ൽ അ​ഹ​മ്മ​ദ് കു​ട്ടി, ഹ​ബീ​ബു​റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി, അ​ഡ്വ. സു​നി​ൽ കു​മാ​ർ, ഡോ. ​മു​ഹ​മ്മ​ദ് യാ​സീ​ൻ, ഗ​ഫൂ​ർ കോ​ഴി​ക്കോ​ട്, അ​ബ്​​ദു​ൽ ല​ത്തീ​ഫ് ഫ​റോ​ക്ക്, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ൻ​വ​ർ​ബാ​ബു വ​ട​ക​ര, മ​ശ്ഹൂ​ദ് തി​രു​ത്തി​യാ​ട്, മു​സ്ത​ഫ എ​ല​ത്തൂ​ർ, എ.​ആ​ർ. ഗ​ഫൂ​ർ, അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ, സൈ​ദ് മു​ഹ​മ്മ​ദ്, ശാ​ഫി മൂ​ഴി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സി.​പി. ഷാ​ന​വാ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.