ഐ.​സി.​ബി.​എ​ഫ് മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക് ക​ൾ​ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം

സ്വീ​ക​ര​ണം ന​ല്‍കി

ദോ​ഹ: ഐ.​സി.​ബി.​എ​ഫ് മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് കു​ഞ്ഞി, ക​മ്മി​റ്റി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ക​ള്‍ച​റ​ല്‍ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ര്‍ക്ക് ക​ള്‍ച​റ​ല്‍ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി.

അ​ബൂ ഹ​മൂ​റി​ലെ ഐ.​സി.​സി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള്‍ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ചെ​ന്നാ​ട​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, സെ​ക്ര​ട്ട​റി കെ.​ടി. മു​ബാ​റ​ക്, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് അ​ഫ്സ​ല്‍ ചേ​ന്ദ​മം​ഗ​ലൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഖ്ബൂ​ല്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു. ട്ര​ഷ​റ​ര്‍ അം​ജ​ദ് കൊ​ടു​വ​ള്ളി, ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഹീം വേ​ങ്ങേ​രി, എ​ന്‍. റാ​സി​ഖ്, ഹാ​രി​സ് പു​തു​ക്കൂ​ല്‍, ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മു​ഹ്സി​ന്‍ ഓ​മ​ശ്ശേ​രി, റ​ബീ​ഹ് സ​മാ​ന്‍, ഷാ​നി​ല്‍ അ​ബ്ദു​ല്ല, ഹാ​മി​ദ് ത​ങ്ങ​ള്‍, ന​ജ്മ​ല്‍ തു​ണ്ടി​യി​ല്‍, ഉ​മ്മ​ര്‍ മാ​സ്റ്റ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Cultural Forum Kozhikode District Committee host a reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.