ദോഹ: എക്സ്പോ ഉദ്ഘാടനം തിങ്കളാഴ്ചയാണെങ്കിലും പൊതുജനങ്ങൾക്കുള്ള പ്രവേശനം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ചൊവ്വാഴ്ച വിവിധ വേദികളിലെ പരിപാടികൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് പുറത്തിറക്കി.
ഫാമിലി സോൺ
- വൈകു. മൂന്നു മുതൽ 10 വരെ: ഡിജിറ്റൽ ചലഞ്ച് (വേദി: ഡിജിറ്റൽ പാർക്), ഗ്രീൻ േപ്ല ഗ്രൗണ്ട് (വേദി: എക്സ്പോ സ്കൂൾ), ഇക്കോ വർക്ക്ഷോപ് (എക്സ്പോ സ്കൂൾ).
- വൈകു. 4 മുതൽ 5 വരെ: തുർക്കി പെർഫോമൻസ് (ഫാമിലി ആംഫി തിയറ്റർ).
- രാവിലെ 10 മുതൽ രാത്രി 10 വരെ: നോർത്ത് സിദ്ര ഫാമിലി ഫാം.
കൾചറൽ സോൺ
- മൂന്നു മുതൽ ഒമ്പതു വരെ: കൾചറൽ വർക്ക്ഷോപ് (ഇനാത് എക്സ്പോ), സാൻഡ് മീറ്റ് (ഇനാത് എക്സ്പോ), ഇക്കോ ചലഞ്ച് (ഇനാത് എക്സ്പോ), ഖത്തർ ആൻഡ് ഇന്റർനാഷനൽ സ്ട്രീറ്റ് ഗെയിംസ് (ഇനാത് എക്സ്പോ).
- 5.30 മുതൽ 6.30 വരെ: സ്പോർട്സ് ഇൻ നാച്വർ (ഇനാത് എക്സ്പോ).
- 7 മുതൽ 8.15 വരെ: ഗ്രീൻ ഡെസേർട്ട്, ബെറ്റർ ടുമോറോ (കൾചറൽ അറീന).
ഇന്റർനാഷനൽ സോൺ:
- രാവിലെ 10 മുതൽ രാത്രി എട്ടു വരെ: അന്താരാഷ്ട്ര പവിലിയൻ സന്ദർശനം.
- വൈകു. 3 മുതൽ രാത്രി 9 വരെ: ഇന്നൊവേഷൻ കഫേ വർക്ക്ഷോപ് (ഇന്നൊവേഷൻ സെന്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.