ഇ​ൻ​കാ​സ് പ​ത്ത​നം​തി​ട്ട ജി​ല്ല എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​വ​ർ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും

ദോ​ഹ: ഇ​ൻ​കാ​സ് പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​റി​റ്റ് അ​വാ​ർ​ഡും, വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. ന്യൂ ​സ​ല​ത്താ​യി​ലെ മോ​ഡേ​ൺ ആ​ർ​ട്സ് സെ​ന്റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ റോ​ൻ​സി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ത​ണ​ൽ പ​ദ്ധ​തി​യി​ലൂ​ടെ നാ​ട്ടി​ൽ ന​ട​ത്തി വ​ന്ന നി​ർ​ധ​ന കു​ട്ടി​ക​ൾ​ക്കു​ള്ള സ്കൂ​ൾ കി​റ്റ് വി​ത​ര​ണ​ത്തി​ന്റെ സ​മാ​പ​ന​വും ന​ട​ന്നു. എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ, ഐ.​എ​സ്‌.​സി സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ പി​ള്ള, വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, താ​ജു​ദ്ദീ​ൻ, ആ​ർ.​ജെ. ഷി​ഫി​ൻ, എ​ഡ്വി​ൻ, ദീ​പ​ക്, സി​നി​ൽ ജോ​ർ​ജ്, പി.​സി. ജെ​യിം​സ്, അ​നീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സി​ബു എ​ബ്ര​ഹാം ന​ന്ദി അ​റി​യി​ച്ചു.അ​ല​ൻ മാ​ത്യു തോ​മ​സ്, ജെ​റ്റി ജോ​ർ​ജ്, എ​ബി പി.​വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Excellence Award and Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.