എ​ക്സി​റ്റ് പെ​ര്‍മി​റ്റ് ഒ​ഴി​വാ​ക്കൽ

വി​വി​ധ തൊ​ഴി​ല്‍ ത​സ്തി​കക​ളി​ലു​ള്ള​വ​ര്‍ക്ക് ഖത്തറിൽ കഴിഞ്ഞ വർഷം തന്നെ എ​ക്സി​റ്റ് പെ​ര്‍മി​റ്റ് ഒ​ഴി​വാ​ക്കിയിരുന്നു. ഇ​തു​പ്ര​കാ​രം ലേ​ബ​ര്‍ കോ​ഡി​​െൻറ പ​രി​ര​ക്ഷ​യു​ള്ള കൂടുതൽ വിഭാഗം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​ക്സി​റ്റ് പെ​ര്‍മി​റ്റി​ല്ലാ​തെ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്കു പോ​കാ​നാ​കും. തൊ​ഴി​ല്‍ക​രാ​ര്‍ കാ​ലാവ​ധി​ക്കു​ള്ളി​ല്‍ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്ക്​ താ​ല്‍ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പോ​കു​ന്ന​തി​ന് എ​ക്സി​റ്റ് പെ​ര്‍മി​റ്റ് വേ​ണ്ട​തി​ല്ല. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാർക്കും രാജ്യത്തേക്ക്​ പുറത്തുപോകാൻ ഇനി എക്സിറ്റ് പെര്‍മിറ്റ് വേണ്ട. മാർച്ച്​ 19 മുതലാണ്​ ഇത്​ പ്രാബല്യത്തിൽ വന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.