പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക​ണ്ണൂ​ർ ചൊ​വ്വ സ്വ​ദേ​ശി മ​ഹേ​ഷ് ക​ര​യാ​ന് മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ യാ​ത്ര​യ​യ​പ്പ്

മ​ഹേ​ഷ് ക​ര​യാ​ന് മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദോ​ഹ: 21 വ​ര്‍ഷ​ത്തെ ഖ​ത്ത​ര്‍ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക​ണ്ണൂ​ർ ചൊ​വ്വ സ്വ​ദേ​ശി മ​ഹേ​ഷ് ക​ര​യാ​ന് മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഹ​മീ​ദ് പൊ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ സ​മ​ദ് സ്വാ​ഗ​ത​വും തോ​മ​സ് എ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു. അ​നൂ​പ് കു​മാ​ർ, ഫൈ​സ​ൽ മൈ​ലാ​ഞ്ചി​ക്ക​ൽ, സി.​ടി. സ്വാ​ലി​ഹ്, വി. ​ഫ​ർ​സാ​ദ്, ടി. ​അ​റ​ഫാ​ത്ത്, ജാ​സി​ഫ് ചൊ​ക്ലി, റ​ഷാ​ദ് തി​രൂ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ മു​ന്‍കാ​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി സം​സാ​രി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഹ​മീ​ദ് പോ​ക്കാ​ട്ട്, പി.​എം. നാ​സ​ർ, യൂ​സ​ഫ് സു​ബൈ​ർ, സു​നി​ൽ സു​ധാ​ക​ര​ൻ, മു​ഹ​മ്മ​ദ് ശ​രീ​ഫ് എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ജാ​ഷി​ർ മാ​ക്ക​നാ​രി, മു​ഹ​മ്മ​ദ് സ​മീ​ർ, സു​ധീ​ർ മു​ള്ള​ത് എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.