യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ര​തീ​ഷ് ക​ക്കോ​വി​ന് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദോ​ഹ: 14 വ​ർ​ഷ​ക്കാ​ലം പ്ര​വാ​സി​യാ​യി ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വി.​എ​സ്.​എ​ഫ് മു​ൻ പ്ര​സി​ഡ​ന്റ് ര​തീ​ഷ് ക​ക്കോ​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്ദു​സ്സ​ലാം അ​ഴി​ഞ്ഞി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് അ​ഡ്വൈ​സ​ർ മ​ഷ്ഹൂ​ദ് തി​രു​ത്തി​യാ​ട് മെ​മ​ന്റോ ന​ൽ​കി.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സു​ലൈ​മാ​ൻ മ​ദ​നി, വി.​എ​സ്.​എ​ഫ് മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ഹ​സീ​ബ് ച​ണ്ണ​യി​ൽ, യാ​ക്കൂ​ബ് വാ​ഴ​യൂ​ർ, അ​ബൂ​ബ​ക്ക​ർ തി​രു​ത്തി​യാ​ട്, ട്ര​ഷ​റ​ർ ജ​വാ​ദ് വാ​ഴ​യൂ​ർ, അ​ബ്ദു​സ്സ​ലാം തി​രു​ത്തി​യാ​ട്, ന​സീ​ഫ് തി​രു​ത്തി​യാ​ട്, വി​നീ​ഷ് കാ​രാ​ട്, അ​നീ​സ് കോ​ട്ടു​പാ​ടം, അ​ൻ​വ​ർ തി​രു​ത്തി​യാ​ട്, ഷാ​ഫി ക​ക്കോ​വ്, സി​ദ്ദീ​ഖ് പു​തു​ക്കോ​ട്, ഷം​ജി​ത് ചെ​ണ്ണ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​തീ​ഷ് ക​ക്കോ​വ്, വൃ​ന്ദ കെ. ​നാ​യ​ർ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ര​ത്നാ​ക​ര​ൻ കാ​രാ​ട് സ്വാ​ഗ​ത​വും സ്മി​ത ര​ത്നാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - farewell given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.