ഹൃദയാഘാതം: കോട്ടയം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിലെ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് കരിയിൽ തോമസ് മാത്യു (23) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാത്യു കുട്ടി - ഷേര്‍ലി മാത്യു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അല്‍ബിന്‍ മാത്യു (ഖത്തര്‍), മെയ് മോള്‍ മാത്യു.

പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കും.

Tags:    
News Summary - Heart attack: Kottayam native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.