????????????? ??????? ??????? ????????????? ????????? ????? (?.??.??.????) ?????????? ??.??. ???????? ??? ???????? ?????? ????????

രവി നാരായണന് ഐ.സി.ബി.എഫിൻെറ യാത്രയയപ്പ്​ 

ദോഹ: 42 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക്​ മടങ്ങുന്ന രവി നാരായണന്​ ഇന്ത്യൻ  കമ്മ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) യാത്രയയപ്പ്​ നൽകി. മന്നായി കോർപറേഷനിലെ ഫിനാൻഷ്യൽ  കൺട്രോൾ വിഭാഗത്തിലാണ്​ അദ്ദേഹം ജോലി ചെയ്​തിരുന്നത്​. 

ഐ.സി.ബി.എഫ്​ എം.സി അംഗമായും ട്രഷററായും  സേവനമുഷ്​ഠിച്ചിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും ഭാവിജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാക​ട്ടെയെന്ന്​  യാത്രയയപ്പ്​ ചടങ്ങിൽ പ​ങ്കെടുത്തവർ ആശംസിച്ചു. ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ പി.എൻ. ബാബുരാജൻ  ഉപഹാരം  കൈമാറി. 

രവി നാരായണന്​ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) യാത്രയയപ്പ്​ നൽകിയപ്പോൾ
 

 

Tags:    
News Summary - farewell for ravi narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT