‘ഗ​ൾ​ഫ് മാ​ധ്യ​മം’ റ​മ​ദാ​ൻ ക്വി​സ്: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ‘ഗ​​ൾ​​ഫ് മാ​​ധ്യ​​മം’ സം​​ഘ​​ടി​​പ്പി​​ച്ച ‘ലു​​ലു ഹൈ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റ്-​​ടീ വേ​​ൾ​​ഡ് റ​​മ​​ദാ​​ൻ ക്വി​​സ്’ മ​​ത്സ​​ര വി​​ജ​​യി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. ക്വി​​സ് 20 മു​ത​ൽ 29 വ​രെ​യു​ള്ള അ​വ​സാ​ന ഘ​ട്ട വി​​ജ​​യി​​ക​​ളെ​​യാ​​ണ് തി​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. വി​ജ​യി​ക​ൾ: ഫ​ഹ്മി​ൻ യൂ​നു​സ് (ക്വി​സ് ന​മ്പ​ർ 20), മു​ഫീ​ദ റാ​സി​ഖ് (21), സ​മീ​റ സി​ദ്ദീ​ഖ് (22), അ​ബ്ദു​ല്ല കു​നി​യി​ൽ (23), ഹ​ഫീ​ന ഹാ​ഫി (24), മു​ഹ്സി​ന ഉ​ബൈ​ദ് (25), എം.​സി. സാ​ദി​ഖ് (26), നാ​സി​യ ന​വാ​സ് (27), എ.​പി. ഷാ​നി​ബ് (28), മെ​ഹ​ബൂ​ബ് ആ​ല​ങ്ങാ​ട് (29). ഓ​ൺ​ലൈ​ൻ വ​ഴി ശ​രി​യു​ത്ത​രം ന​ൽ​കി​യ​വ​രി​ൽ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 

Tags:    
News Summary - 'Gulf Media' Ramadan Quiz: Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT