കാന്‍സര്‍ സെൻറർ ഔട്ട്പേഷ്യൻറ്​ വിഭാഗം ഇനി ഹമദ് മെഡിക്കല്‍ സിറ്റിയിൽ

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നാഷണല്‍ സ​െൻറര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആൻറ്​ റിസര്‍ച്ചിലെ ഔട്ട്പേഷ്യൻറ ്​ വിഭാഗം ഇനിമുതൽ പ്രവർത്തിക്കുക ഹമദ് മെഡിക്കല്‍ സിറ്റിയിലെ ആംബുലേറ്ററി കെയര്‍ സ​െൻററിൽ.

നാഷണല്‍ സെന്റര ്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആൻറ്​ റിസര്‍ച്ചിലെ രോഗികള്‍ക്ക് അതേ സ്റ്റാഫുകളുടെ പരിചരണമാണ് ലഭിക്കുക.

നിലവിലുള്ള സാഹചര്യങ്ങളുടെ ഫലമായി ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്നതില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിൻെറ ഭാഗമായി ഹാര്‍ട്ട് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പൊതു പ്രവേശനം അനുവദിക്കുന്നില്ല.

എങ്കിലും അടിയന്തര ഹൃദയ രോഗങ്ങളുള്ളവര്‍ക്ക് പരിചരണം നല്‍കുന്നത് തുടരും. എന്നാല്‍ വാക്ക് ഇന്‍ രോഗികളെ സ്വീകരിക്കില്ല.

Tags:    
News Summary - gulf updates qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.