ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയും യു.എസ്​ പ്രസിഡൻറി​െൻറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നറുമായി

കൂടിക്കാഴ്​ച നടന്നപ്പോൾ

വിദേശകാര്യ മന്ത്രി ജാരദ്​ കുഷ്​നറുമായി കൂടിക്കാഴ്​ച നടത്തി

ദോഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി യു.എസ്​ പ്രസിഡൻറി​െൻറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നറുമായി കൂടിക്കാഴ്​ച നടത്തി. കുഷ്​നറി​െൻറ ഖത്തർ സന്ദർശനത്തിനിടെയാണ്​ കൂടിക്കാഴ്​ച. ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ചും മറ്റ്​ പൊതുതാൽപര്യങ്ങളുള്ള വിഷയങ്ങളും ചർച്ചയായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.