ദോഹ: മലപ്പുറം പടപ്പറമ്പ് സ്വദേശി പരേതനായ നെച്ചിതടത്തിൽ കുഞ്ഞാലി (എക്സ് മിലിറ്ററി) യുടെ മകൻ ശിഹാബുദ്ദീൻ (38) ദ ോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഒമ്പതു വർഷമായി ഫ്രണ്ട്സ് ഗ്രൂപ്പ് ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് എന്ന കമ്പനി നടത്തിവരുകയായിരുന്നു. കുടുംബം ദോഹയിലുണ്ട്.
മാതാവ്: ആസ്യ. ഭാര്യ: ഫെബീന, മക്കൾ: ഹയ, ഹാദി, ഹയാൻ, സയാൻ. സഹോദരങ്ങൾ: നാസർ, ഷഫീക്ക്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാൻ ശ്രമിക്കുന്നതായി ഖത്തർ കെ എം സി സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.