ഹോ​പ് ഖ​ത്ത​ർ ചാ​പ്റ്റ​ർ നേ​തൃ​ത്വ​ത്തി​ൽ ഹ​മ​ദ് ​ആ​ശു​പ​ത്രി

ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ​നി​ന്ന്

ഹോ​പ് ഖ​ത്ത​ർ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

ദോ​ഹ: ഹോ​പ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ഗ്രൂ​പ് ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ക്യാ​മ്പി​ൽ 30ഓ​ളം പേ​ർ ര​ക്തം​ദാ​നം ചെ​യ്തു. രാ​വി​ലെ എ​ട്ടി​നും രാ​ത്രി എ​ട്ടി​നു​മി​ട​യി​ൽ സൗ​ക​ര്യ​മു​ള്ള സ​മ​യം ബ്ല​ഡ് സെ​ന്റ​റി​ലെ​ത്തി ര​ക്തം​ദാ​നം ചെ​യ്യാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ക്യാ​മ്പ്. ഹോ​പ് ഖ​ത്ത​ർ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ റ​ഹീം സി.​ടി.​കെ എ​ള​യ​ടം, ഷ​മീം പേ​രോ​ട്, ഹോ​പ് പ്ര​സി​ഡ​ന്റ് നാ​സ​ർ മാ​ഷ് ആ​യ​ഞ്ചേ​രി, ബ്ല​ഡ് സെ​ന്റ​ർ ഓ​ഫി​സ​ർ അ​ബ്ദു​ൽ​ഖാ​ദ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Hope Qatar chapter conducted a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.