ബോധവത്​കരണ ക്യാമ്പിൽ പ​ങ്കെടുത്ത തൊഴിലാളികൾ ഐ.സി.ബി.എഫ്​ ഭാരവാഹികൾക്കൊപ്പം

തൊഴിലാളി ക്യാമ്പിൽ ഐ.സി.ബി.എഫ്​ ബോധവത്​കരണം

ദോഹ: ഇന്ത്യൻകമ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) നേതൃത്വത്തിൽ ഖാലിദ്​ ബിൻ അഹ്​മദ്​ അൽ സുവൈദി കമ്പനിയിലെ തൊഴിലാളി ക്യാമ്പിൽ ബോധവത്​കരണം സംഘടിപ്പിച്ചു. ഇന്ത്യക്കാർക്കായി ഐ.സി.ബി.എഫ്​ ആരംഭിച്ച ഇൻഷുറൻസ്​ പദ്ധതിയെ കുറിച്ച്​ തൊഴിലാളികൾക്ക്​ വിശദീകരണം നൽകി.

ജീവിത ശൈലീ രോഗവും മ​നോസമ്മർദവും നേരിടുന്നതിനെകുറിച്ച്​ ​വിശദീകാരണവും യോഗ ബോധവത്​കരണ ക്ലാസും നടന്നു. തൊഴിലാളികളുടെ സംശയങ്ങൾക്ക്​ മറുപടിയും നൽകി.

പരിപാടികൾക്ക്​ ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ICBF awareness in labor camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT