ഐ.​സി.​എ​ഫ് പൗ​ര​സ​ഭ​യി​ൽ​നി​ന്ന്

ഐ.​സി.​എ​ഫ് പൗ​ര​സ​ഭ

ദോ​ഹ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ നോ​ർ​ത്ത് സെ​ൻ​ട്ര​ൽ ഐ.​സി.​എ​ഫ് ഉം​സ​ലാ​ൽ അ​ലി​യി​ൽ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു. സ​യ്യി​ദ് ഉ​മ​റ​ലി ചേ​ങ്ങാ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ബാ​ർ സ​മ​ര​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള ധീ​ര പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. ആ​ഷി​ഖ് മം​ഗ​ലം (ഇ​ൻ​കാ​സ് ) ,സ​ത്താ​ർ അ​ഹ്‌​മ​ദ്‌ (കെ.​എം.​സി.​സി), മു​ഹ​മ്മ​ദ് മ​ഹ്‌​റൂ​ഹ് വെ​ളി​യ​ങ്കോ​ട് (ആ​ർ.​എ​സ്.​സി ) എ​ന്നി​വ​ർ സം​സാ​രി​ച്ചു . ഐ.​സി.​എ​ഫ് അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ഉ​മ​ർ കു​ണ്ടു​തോ​ട് കീ​നോ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സ​ഈ​ദ​ലി സ​ഖാ​ഫി അ​ധ്യ​ക്ഷ​നാ​യ ച​ർ​ച്ച സെ​ഷ​നി​ൽ ഐ.​സി.​എ​ഫി​ന്റെ പ​ബ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ സ​മി​തി അം​ഗം സ​ലീം അം​ജ​ദി മോ​ഡ​റേ​റ്റ​റാ​യി. സ​ലീം റ​സാ​ഖ് മു​സ്‌​ലി​യാ​ർ സ്വാ​ഗ​ത​വും ഐ.​പി. ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Municipal Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.