ഇ​ൻ​കാ​സ് ഒ.​ഐ.​സി.​സി ഖ​ത്ത​ർ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ്

എ.​പി. മ​ണി​ക​ണ്ഠ​ൻ കൈ​മാ​റു​ന്നു

ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ര​ക്ത​ദാ​ന ക്യാ​മ്പ്

ദോ​ഹ: ഇ​ൻ​കാ​സ് ഒ.​ഐ.​സി.​സി ഖ​ത്ത​ർ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി മു​ൻ നേ​താ​ക്ക​ളാ​യ പി.​കെ. സു​ലൈ​മാ​ൻ, റ​ഹിം റ​യാ​ൻ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദാ മെ​ഡി​ക്ക​ൽ സെ​ന്റ​ർ, റേ​ഡി​യോ മ​ല​യാ​ളം എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ഹ​മ​ദ് ബ്ല​ഡ്‌ ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ​വെ​ച്ച് ന​ട​ന്ന ക്യാ​മ്പി​ൽ 150 ഓ​ളം പേ​ർ ര​ക്തം ദാ​നം ന​ൽ​കി.

ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ് പി​ള്ള, ഇ​ൻ​കാ​സ് മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ.​കെ. ഉ​സ്മാ​ൻ, ജോ​പ്പ​ച്ച​ൻ തെ​ക്കെ​കൂ​റ്റ്, ജോ​ൺ ഗി​ൽ​ബ​ർ​ട്ട്, സി​ദ്ദീ​ഖ് പു​റാ​യി​ൽ, ഷാ​ന​വാ​സ്‌ ഷെ​രാ​ട്ട​ൻ, ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, ശ്രീ​ജി​ത്ത്‌ സ​ദാ​ശി​വ​ൻ നാ​യ​ർ എ​ന്നി​വ​രും, യൂ​ത്ത് വി​ങ്, ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​​ങ്കെ​ടു​ത്തു.

15 ത​വ​ണ തു​ട​ർ​ച്ച​യാ​യി പ്ലേ​റ്റ് ലെ​റ്റ് ദാ​നം ചെ​യ്ത സ​ഫീ​ർ ക​രി​യാ​ടി​നെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നി​യാ​സ് ചെ​രി​പ്പ​ത്ത് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്റ് ഷ​മീ​ർ മ​ട്ട​ന്നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​യാ​സ് മാ​ച്ചേ​രി, ട്ര​ഷ​റ​ർ അ​ഭി​ഷേ​ക് മാ​വി​ലാ​യി, ര​ക്ത​ദാ​ന ക്യാ​മ്പ് ക​ൺ​വീ​ന​ർ ശി​വാ​ന​ന്ദ​ൻ കൈ​തേ​രി, ജം​നാ​സ് മാ​ലൂ​ർ, സ​ന്തോ​ഷ് ജോ​സ​ഫ്, മു​ഹ​മ്മ​ദ്‌ എ​ട​യ്യ​ന്നൂ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Incas Kannur Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.