ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ക്കു​ന്നു

ഐ​ഡി​യ​ൽ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

ദോ​ഹ: ദോ​ഹ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ പ്ര​സി​ഡ​ന്റ് ഡോ. ​ഹ​സ​ൻ കു​ഞ്ഞി എം.​പി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശൈ​ഖ് ഷ​മിം സാ​ഹി​ബ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​ഹ​സ​ൻ കു​ഞ്ഞി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

രാ​ഷ്ട്ര​ത്തി​ന് സ്വാ​ത​ന്ത്ര്യം സ​മ്മാ​നി​ച്ച ധീ​ര​ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും സ​മ​ര​പോ​രാ​ളി​ക​ളു​ടെ​യും ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​തം അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശൈ​ഖ് ഷ​മിം സാ​ഹി​ബ് സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ മ​ൽ​ഖ റൂ​ഹി ചി​കി​ത്സ സ​ഹാ​യ​ത്തി​ലേ​ക്കാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും മാ​നേ​ജ്മെ​ന്റും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ചെ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഹ​മ്മ​ദ് നൗ​ഫ​ൽ, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Independence Day Celebration at Ideal School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.