ഇ​ൻ​കാ​സ് ഖ​ത്ത​ർ എ​റ​ണാ​കു​ളം ജി​ല്ല ര​ക്ത​ദാ​ന​ക്യാ​മ്പ് ഉ​ദ്ഘാ​ട​ക​നാ​യ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഇ​ഷ് സിം​ഗാ​ളി​ന് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ, പി.​ആ​ർ. ദി​ജേ​ഷ് എ​ന്നി​വ​ര്‍ ഉ​പ​ഹാ​രം നൽകുന്നു

ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ര​ക്ത​ദാ​ന​ക്യാ​മ്പ്

ദോ​ഹ: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി അ​ൽ​ഖോ​ർ മാ​ൾ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന​ക്യാ​മ്പി​ൽ നൂ​റോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഇ​ഷ് സിം​ഗാ​ൾ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്റ് പി.​ആ​ർ. ദി​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, ഐ.​സി.​സി സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഇ​ൻ​കാ​സ് ര​ക്ഷാ​ധി​കാ​രി കെ.​കെ. ഉ​സ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​സ്. അ​ബ്ദു​ൽ റ​ഹ്മാ​ൻ, എം.​സി. താ​ജു​ദ്ദീ​ൻ.

ഷി​ബു സു​കു​മാ​ര​ൻ, ഈ​പ്പ​ൻ തോ​മ​സ്, അ​ഷ​റ​ഫ് ന​ന്ന​മു​ക്ക്, അ​ൽ​ഖോ​ർ മാ​ൾ മാ​നേ​ജ​ർ ജോ​ഷ്വാ രാ​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഐ.​സി.​ബി.​എ​ഫ് മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സെ​റീ​ന അ​ഹ​ദ്, കു​ൽ​വി​ന്ദ​ർ സി​ങ്, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ഇ​ൻ​കാ​സ് വ​നി​ത വി​ങ് ട്ര​ഷ​റ​ർ അ​നൂ​ജ റോ​ബി​ൻ ഉ​ൾ​പ്പെ​ടെ പ​​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​മീ​ർ പു​ന്നൂ​രാ​ൻ സ്വാ​ഗ​ത​വും, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - INCAS Ernakulam Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.