അ​ൽ ഖോ​ർ പോ​ർ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന

ബോ​ട്ടു​ക​ളി​ൽ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന

ദോ​ഹ: സ​മു​ദ്ര സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​ത്സ്യ​ബ​ന്ധ​ന, ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ലം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഖോ​ർ പോ​ർ​ട്ടി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, സ​മു​ദ്ര സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ എ​ത്ര മാ​ത്രം പാ​ലി​ക്കു​ന്നു, ബോ​ട്ടു​ക​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ സു​ര​ക്ഷ, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന​യി​ൽ വി​ല​യി​രു​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ലം, മു​നി​സി​പ്പാ​ലി​റ്റി, ഗ​താ​ഗ​ത മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags:    
News Summary - Inspection on boats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.