തൗഹീദാ റഷീദ്​ (പ്രസിഡന്‍റ്),ജാസ്മിൻ നസീർ (ജനറൽ സെക്രട്ടറി), ഷംല നൗഫൽ (ട്രഷറർ)

എം.ജി.എം ഖത്തറിന് പുതിയ നേതൃത്വം

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന്‍റെ വ​നി​ത വി​ഭാ​ഗ​മാ​യ എം.​ജി.​എം ഖ​ത്ത​ർ 2022-23 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തൗ​ഹീ​ദ റ​ഷീ​ദാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. ജാ​സ്മി​ൻ ന​സീ​റി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഷം​ല നൗ​ഫ​ലി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.സൈ​ന​ബ അ​ൻ​വാ​രി​യ, ജ​മീ​ല നാ​സ​ർ, ജാ​സ്മി​ൻ നൗ​ഷാ​ദ്, ഫാ​സി​ല കെ ​എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​ണ്. ഷെ​ർ​മി​ൻ ശാ​ഹു​ൽ, ബു​ഷ്‌​റ ഇ​ബ്രാ​ഹിം, ഷ​ഹ​ർ​ബാ​നു ഇം​തി​യാ​സ്, ബു​ഷ്‌​റ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ട​റി​മാ​ർ.ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ല്ല​ത്തീ​ഫ് ന​ല്ല​ളം, ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ, അ​ബ്ദു​ൽ ന​സീ​ർ പാ​നൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - New leadership for MGM Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.