ദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ ഖത്തർ ബ്യൂറോ ഇൻചാർജ് പി.സി. സൈഫുദ്ദീന് മീഡിയവൺ- ഗൾഫ് മാധ്യമം മാനേജിങ് കമ്മിറ്റി യാത്രയയപ്പു നൽകി. ചെയർമാൻ റഹിം ഓമശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ നാസർ ആലുവ, കമ്മിറ്റി അംഗങ്ങളായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ഷാഫി, ഗൾഫ് മാധ്യമം മാർക്കറ്റിങ് -അഡ്മിൻ മാനേജർ ആർ.വി. റഫീഖ്, ബ്യൂറോ ഇൻ ചാർജ് കെ. ഹുബൈബ്, സക്കീര്‍ ഹുസൈന്, മീഡിയ വൺ റിപ്പോർട്ടർ ഫൈസൽ ഹംസ എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റിയുടെ ഉപഹാരം റഹീം ഓമശ്ശേരി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.