ഖ​ത്ത​ര്‍ ന്യൂ​സ് ഏ​ജ​ന്‍സി വെ​ബ്‌​സൈ​റ്റ്  ഹാ​ക്കി​ങ്: അ​ന്വേ​ഷ​ണ​ഫ​ലം പു​റ​ത്തു​വി​ട്ടു

ദോ​ഹ: ഖ​ത്ത​ർ ഔ​ദ്യോ​ഗി​ക വാ​ര്‍ത്താ ഏ​ജ​ന്‍സി​യാ​യ ഖ​ത്ത​ര്‍ ന്യൂ​സ് ഏ​ജ​ന്‍സി (ക്യു.​എ​ന്‍.​എ) യു​ടെ വെ​ബ്‌​സൈ​റ്റ് ഹാ​ക്കി​ങി​​​െൻറ അ​ന്വേ​ഷ​ണ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹാ​ക്ക​ര്‍മാ​രെ ക​ു​റി​ച്ച​ു​ള്ള സൂ​ച​ന​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ല​ഭി​ച്ച​താ​യും തെ​ളി​വു​ക​ൾ ​േശ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യു​മാ​ണ്​ വി​വ​രം.

ന​വീ​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഹാ​ക്കി​ങ്​ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം.​ അ​ന്വേ​ഷ​ണ​ത്തി​​​െൻറ വ്യ​ക്ത​മാ​യ വി​വ​രം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി അ​റി​യി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Qatar reveals preliminary results of QNA hacking probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.