ദോഹ: കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ കൊണ്ടുപോകുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ. ജൂണ്‍ ഒമ്പതു മുതല്‍ 19 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ആകെ 19 വിമാനങ്ങളാണ് ദോഹയിൽ നിന്നുള്ളത്. ഇതില്‍ 15ഉം കേരളത്തിലേക്കാണ്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്കുള്ള വിമാനങ്ങൾ. കേരളത്തിന് പുറമെ ട്രിച്ചി, ലക്നോ, മുംബൈ, മധുരൈ എന്നിവിടങ്ങളിലേക്കാണ് ദോഹയില്‍ നിന്നുള്ള മറ്റ് വിമാനങ്ങൾ.
വിശദവിവരങ്ങൾ:
ജൂണ്‍ 9: ദോഹകണ്ണൂര്‍ (പുറപ്പെടല്‍ 02.15 pm, എത്തിച്ചേരല്‍ 9 pm)
ജൂണ്‍ 9: ദോഹതിരുവനന്തപുരം (പുറപ്പെടല്‍ 11.55 am, എത്തിച്ചേരല്‍ 6.55 pm)
ജൂണ്‍ 10: ദോഹകോഴിക്കോട് (പുറപ്പെടല്‍ 03.35 pm, എത്തിച്ചേരല്‍ 10.20 pm)
ജൂണ്‍ 11: ദോഹകോഴിക്കോട് (പുറപ്പെടല്‍ 12.30 pm, എത്തിച്ചേരല്‍ 07.15 pm)
ജൂണ്‍ 12: ദോഹകൊച്ചി (പുറപ്പെടല്‍ 03.05 pm, എത്തിച്ചേരല്‍ 10 pm)
ജൂണ്‍ 13: ദോഹകണ്ണൂര്‍ (പുറപ്പെടല്‍ 01.55 pm, എത്തിച്ചേരല്‍ 08.40 pm)
ജൂണ്‍ 13: ദോഹതിരുവനന്തപുരം (പുറപ്പെടല്‍ 04.10 pm, എത്തിച്ചേരല്‍ 11.10 pm)
ജൂണ്‍ 14: ദോഹകൊച്ചി (പുറപ്പെടല്‍ 10.05 am, എത്തിച്ചേരല്‍ 05 pm)
ജൂണ്‍ 14: ദോഹകണ്ണൂര്‍ (പുറപ്പെടല്‍ 02.45 pm, എത്തിച്ചേരല്‍ 09.30 pm)
ജൂണ്‍ 15: ദോഹകോഴിക്കോട് (പുറപ്പെടല്‍ 01.05 pm, എത്തിച്ചേരല്‍ 07.50 pm)
ജൂണ്‍ 16: ദോഹതിരുവനന്തപുരം (പുറപ്പെടല്‍ 12.35 pm, എത്തിച്ചേരല്‍ 07.35 pm)
ജൂണ്‍ 16: ദോഹകൊച്ചി (പുറപ്പെടല്‍ 04.15 pm, എത്തിച്ചേരല്‍ 11.10 pm)
ജൂണ്‍ 18: ദോഹകോഴിക്കോട് (പുറപ്പെടല്‍ 01.50 pm, എത്തിച്ചേരല്‍ 08.35 pm)
ജൂണ്‍ 18: ദോഹകൊച്ചി (പുറപ്പെടല്‍ 11.40 am, എത്തിച്ചേരല്‍ 18.35 pm)
ജൂണ്‍ 19: ദോഹതിരുവനന്തപുരം (പുറപ്പെടല്‍ 02.35 pm, എത്തിച്ചേരല്‍ 09.35 pm)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.