സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ എ.​എ. റ​ഷീ​ദ് സം​സാ​രി​ക്കു​ന്നു

ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ന് സം​സ്‌​കൃ​തി സ്വീ​ക​ര​ണം

ദോ​ഹ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഖ​ത്ത​റി​ലെ​ത്തി​യ കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​എ. റ​ഷീ​ദി​ന് സം​സ്‌​കൃ​തി ഖ​ത്ത​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

25 വ​ർ​ഷ​ങ്ങ​ളാ​യി സം​സ്‌​കൃ​തി ഖ​ത്ത​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ന​ട​ത്തു​ന്ന സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദോ​ഹ ഹി​ലാ​ൽ ക​ലാ​ക്ഷേ​ത്ര ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്‌​കൃ​തി പ്ര​സി​ഡ​ന്റ് സാ​ബി​ത് സ​ഹീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എം. സു​ധീ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. സം​സ്‌​കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രീ​കു​ളം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബി​ജു പി. ​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Samsrikrithi reception to Minority Commission Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.