ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ൽ അ​ൽ അ​റ​ബി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ൽ സ​ദ്ദി​​ന്റെ അ​ക്രം അ​ഫി​ഫി​യു​ടെ മു​ന്നേ​റ്റം

അ​ൽ സ​ദ്ദി​ന് ര​ണ്ടാം ​ജ​യം

ദോ​ഹ: ആ​ദ്യ​മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​യു​ടെ ആ​ഘാ​ത​ത്തി​ൽ​നി​ന്നും ഉ​ജ്ജ്വ​ല​മാ​യി തി​രി​കെ​യെ​ത്തി അ​ൽ സ​ദ്ദ്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ഞ്ച് ഗോ​ളി​ന്റെ ജ​യം സ്വ​ന്ത​മാ​ക്കി​യ അ​ൽ സ​ദ്ദ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തി​രി​കെ​യെ​ത്തി. സ്പാ​നി​ഷ് താ​രം റ​ഫ മു​യി​ക​യു​ടെ ഹാ​ട്രി​ക് ഗോ​ൾ മി​ക​വി​ൽ 5-0ത്തി​ന് അ​ൽ അ​റ​ബി​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. ജി​യോ​വ​നി, അ​ക്രം അ​ഫി​ഫ് എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ എ​സ്.​സി അ​ൽ ഷ​മാ​ലി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നും തോ​ൽ​പി​ച്ചു. അ​ൽ​ദു​ഹൈ​ൽ 1-0ത്തി​ന് ഉം​സ​ലാ​ലി​നെ​യും വീ​ഴ്ത്തി. 

Tags:    
News Summary - Second win for Al Sadd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.